ഫീച്ചർ ചെയ്തവ

സബ്സ്ക്രിപ്ഷനുകൾ നിങ്ങളുടെ കുടുംബവുമായി പങ്കിടൂ

ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ iCloud കുടുംബത്തിലെ പരമാവധി അഞ്ച് അംഗങ്ങൾക്കൊപ്പം അർഹതയുള്ള ആപ്പുകളിലേക്കും ഗെയിമുകളിലേക്കും സബ്സ്ക്രിപ്ഷനുകൾ സൗജന്യമായി പങ്കിടാൻ കഴിയും. താഴെ കൊടുത്തിരിക്കുന്ന ഏറ്റവും ജനപ്രിയമായ ചില ഫാമിലി സബ്സ്ക്രിപ്ഷനുകൾ പര്യവേക്ഷണം ചെയ്യൂ.